മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ചവറ: പറമ്പിനുള്ളിലെ മരത്തില്‍ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തേവ ലക്കര കരിങ്ങാട്ടില്‍ വീട്ടില്‍ (പ്രണവം) ബാലകൃഷ്ണന്‍ – രാധാമണി ദമ്പതികളുടെ മകന്‍ സു രേഷ് (44) ആണ് മരിച്ചത്.

കെഎസ്ഇബിയില്‍ ജോലിക്കാരനായിരുന്നു ഇയാള്‍.ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമല്ല.

 

 

 

Leave A Reply