വൈറസ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ആഷിക് അബു ചിത്രം വൈറസിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ജൂൺ 7 ന് പ്രദർശനത്തിന് എത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആസിഫ് അലി, ടോവിനോ തോമസ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ശ്രീനാഥ് ഭാസി, പാര്‍വതി, രമ്യാ നമ്ബീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയ വൻ താര നിരയാണ് ചിത്രത്തിൽ ഉള്ളത്.

Leave A Reply