ഗുണമേൻമയുള്ള വിദ്യാഭ്യാസം നാടിന്റെ ആവശ്യം – പി.കെ. കുഞ്ഞാലിക്കുട്ടി എം.പി

കോഡൂർ: ഗുണമേൻമയുള്ള വിദ്യാഭ്യാസം നാടിന്റെ ആവശ്യമാണെന്നും അത്തരം വിദ്യാഭ്യാസത്തിനായുള്ള ശ്രമങ്ങൾ പ്രാത്സാഹിപ്പിക്കപ്പെടണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.

കോഡൂർ ഐ.സി.ഇ.ടി. പബ്ലിക് സ്‌കൂൾ പത്താംക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കായി നടത്തിയ സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Leave A Reply