ലഹരി വര്‍ജ്ജന ബോധവത്ക്കരണം: മാജിക് ഷോ ഇന്ന്

പാലക്കാട് : എക്‌സൈസ് വകുപ്പിന് കീഴിലുളള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്റെയും പെരുവെമ്പ് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് വൈകീട്ട് അഞ്ചിന് പെരുവെമ്പ് ജങ്ഷനില്‍ (ആലിന്‍ചുവട്) മാജിക് ഷോ നടക്കും. ലഹരി വര്‍ജ്ജന ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് പരിപാടി നടത്തുന്നത്.

Leave A Reply