ലോകകപ്പ് ക്രിക്കറ്റ് :ഇന്ന് ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസ് പോരാട്ടം

ഹാംഷെയര്‍: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ന് ആതിഥേയരായ ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസിനെ നേരിടും . റോസ് ബൗള്‍ ക്രിക്കറ്റ്  സ്റ്റേഡിയത്തിൽ മൂന്നുമണിക്കാണ് മത്സരം .മഴ കളിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.

Leave A Reply