ചാത്തന്നൂര്‍: ചാത്തന്നൂരില്‍ നിന്ന് അഞ്ചു കിലോ കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റിലായി. പരവൂര്‍ കുറുമണ്ടല്‍ മരുതിവിള വീട്ടില്‍ വിഷ്ണു(26), പൂതക്കുളം രാജേന്ദ്ര ഭവനില്‍ രാഹുല്‍(19), പരവൂര്‍ പൊഴിക്കര മഞ്ചേരിയില്‍ വീട്ടില്‍ ഗിരീഷ് (44) എന്നിവരാണ് പിടിയിലായത്.

Leave a comment