ബിസിനസ് വിപുലീകരണത്തിനായി വന്‍ നിക്ഷേപത്തിനൊരുങ്ങി പേടിഎം

ന്യൂഡല്‍ഹി: ബിസിനസ് വിപുലീകരണത്തിനായി വന്‍ നിക്ഷേപത്തിനൊരുങ്ങി പേടിഎം. 250 കോടി രൂപയുടെ നിക്ഷേപത്തിനാണ് കമ്പനി ഒരുങ്ങുന്നത്. ഗ്രാമപ്രദേശങ്ങളിലുള്ള ആളുകളിലേക്ക് കൂടി പേടിഎമ്മിന്റെ ക്യൂആര്‍ അധിഷ്ഠിത പണ കൈമാറ്റ സംവിധാനം എത്തിക്കാനാണ് ലക്ഷ്യം .

Leave A Reply