ബഹ്‌റൈനില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

മനാമ: ബഹ്‌റൈനില്‍ മലയാളി മരിച്ചു. ഇരിഞ്ഞാലക്കുട സ്വദേശിയാണ് മരിച്ചത്. കുറെ വര്‍ഷ ങ്ങളായി ഒമാനില്‍ ജോലി ചെയ്ത് വരികയായിരുന്നു.

മന്ത്രിപുരം സ്വദേശി ചന്ദ്രന്‍ (56) ആണ് മരിച്ചത്. ബാത്ത്‌റൂമില്‍ കുഴഞ്ഞുവീണ ഇയാളെ ആശു പത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരിച്ചത്.

 

Leave A Reply