ഇന്ത്യാ-ന്യൂസിലാന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചു

നോട്ടിങ്ങാം: ഇന്നത്തെ ഏകദിനമത്സരം മഴമൂലം ഉപേക്ഷിച്ചു. നോട്ടിങ്ങാമിലെ ട്രെന്റ് ബ്രിഡ്ജി ല്‍ ഇന്നു നടക്കാനിരുന്ന ഇന്ത്യാ-ന്യൂസിലാന്‍ഡ് മത്സരം ഒടുവില്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിക്കു കയായിരുന്നു. 7.മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും.

 

Leave A Reply