ഖത്തറില്‍ വീണ്ടും ചൂട് കൂടി; വാര്‍ത്ത തെറ്റാണെന്ന് മന്ത്രാലയം

ദോഹ: ഖത്തറില്‍ വീണ്ടും ചൂട് കൂടിയെന്ന വാര്‍ത്ത വ്യാജം. ഇത് സാധാരണ വേനല്‍ക്കാല ങ്ങളില്‍ രാജ്യത്ത് ഉണ്ടാ കുന്ന ചൂട് മാത്രമാണെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.

ഖത്തറിന്റെ ചൂട് 40 സെല്‍ഷ്യസ് കൂടിയെന്ന വാര്‍ത്ത തെറ്റാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

 

 

Leave A Reply