ഇസ്‌ലാമാബാദ്: രാജ്യദ്രോഹക്കേസില്‍ പ്രതിയായ മുന്‍ സൈനിക മേധാവി ജന.പര്‍വേസ് മു ഷ്‌റഫിന്റെ വിചാരണ മാറ്റിവെക്കണമെന്ന ഹര്‍ജി കോടതി തള്ളി. ചീഫ് ജഡ്ജ് തസാദുഖ് ഹുസൈന്‍ ജിലാനി അധ്ധ്യക്ഷനായ പതിനാലംഗ ബെഞ്ചാണ് കേസ് സംബന്ധിച്ച വിധി പ്രഖ്യാപിച്ചത്. 2009 ജൂലൈയിലായിരുന്നു കേസിന്റെ വിധി വന്നത്.

 

Leave a comment