ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ജൂൺ 16ന്

ന്യൂ​ഡ​ൽ​ഹി: ഈ ​മാ​സം 16ന് ​ ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ന​ട​ക്കും. പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ വ​ച്ചാ​കും യോ​ഗം ചേ​രു​ക​യെ​ന്നാ​ണ് സൂചന .

കേ​ന്ദ്ര മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​മാ​ണ് ചേ​രു​ന്ന​ത്.

Leave A Reply