കൊല്ലം : ച​വ​റയിൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​ര​ങ്ങ​ൾ വീ​ണു. തെ​ക്കും​ഭാ​ഗം ന​ടു​വ​ത്തു​ച്ചേ​രി വ​ട​ക്കേ കു​ന്തി​ത്തോ​ടി​ൽ സു​ഭ​ഗ​ന്‍റെ വീ​ട്ടി​ലെ മേ​ൽ​ക്കു​ര​യി​ലേ​ക്കാ​ണ് ബു​ധ​നാ​ഴ്ച്ച രാ​വി​ലെ 11 ഓടെ മ​ര​ങ്ങ​ൾ വീ​ണ​ത്. വീ​ട്ടി​നു​ള്ളി​ൽ പാ​ച​കം ചെ​യ്തു കൊ​ണ്ടി​രു​ന്ന സു​ഭ​ഗ​ന്‍റെ ഭാ​ര്യ രാ​ധ ഓ​ടി മാ​റി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

Leave a comment