ത​മി​ഴ് ന​ട​ൻ രാ​ധാ ര​വി അ​ണ്ണാ ഡി​എം​കെ​യി​ൽ ചേ​ർ​ന്നു

ചെ​ന്നൈ: ത​മി​ഴ് ന​ട​ൻ രാ​ധാ ര​വി അ​ണ്ണാ ഡി​എം​കെ​യി​ൽ ചേ​ർ​ന്നു. ന​ടി ന​യ​ൻ​താ​ര​യ്ക്കെ​തി​രെ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​നു ര​ണ്ടു വ​ർ​ഷം മു​ന്പ് രാ​ധാ ര​വി​യെ ഡി​എം​കെ​യി​ൽ​ നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. മു​ന്പ് അ​ണ്ണാ ഡി​എം​കെ അം​ഗ​മാ​യി​രു​ന്നു രാ​ധാ ര​വി.

Leave A Reply