സുട്ടു പിടിക്ക ഉത്തരവിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

രാംപ്രകാശ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് സുട്ടു പിടിക്ക ഉത്തരവ്’.മിസ്കിൻ, വിക്രാന്ത് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സുജിത് ആണ് ഛായാഗ്രഹണം.അതുല്യ രവി, പ്രീതി കുച്ചപ്പൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.ആക്ഷൻ ത്രില്ലർ ചിത്രം ജൂൺ 14 -ന് ചിത്രം പ്രദർശനത്തിന് എത്തും.

Leave A Reply