ആയുധ വിൽപന മേഖലയിൽ വൻ ശക്തിയാകാൻ ഇന്ത്യ

ആയുധ വിൽപന മേഖലയിൽ വൻ ശക്തിയാകാൻ ഇന്ത്യ. 35000 കോടി രൂപയുടെ ആയുധ ഇടപാടാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ നിന്ന് ആയുധം വാങ്ങാനായി 85 ലോകരാജ്യങ്ങൾ തയ്യാറായി നിൽക്കുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Leave A Reply