ഇക്കയുടെ ശകടം ജൂൺ 14ന് റിലീസ് ചെയ്യും

പുതുമുഖ സംവിധായകന്‍ പ്രിന്‍സ് അവറാച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇക്കയുടെ ശകടം ജൂൺ 14ന് റിലീസ് ചെയ്യും . മമ്മൂട്ടി ആരാധകരെ കുറിച്ചുള്ള ചിത്രത്തിൽ ഹോംലി മീൽസ്, ഇടി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഡൊമിനിക് തൊമ്മി ആണ് നായകൻ. ഒരു കോമഡി ത്രില്ലർ ചിത്രത്തിൽ 101 പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്. ചിത്രത്തിൻറെ കഥയും തിരക്കഥയും പ്രിന്‍സിന്റേതാണ്.

Leave A Reply