മാമാങ്കം പോസ്റ്റർ മെഗാഹിറ്റ്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിർമ്മിക്കുന്ന ചിത്രമായ മാമാങ്ക ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാഹിറ്റ് . പോസ്റ്റർ പ്രസിദ്ധീകരിച്ചയുടനെ തന്നെ കാൽ ലക്ഷത്തിലേറെ ലൈക്കുകൾ നേടാനായി . ഓരോ നിമിഷവും പോസ്റ്ററിനു ലഭിച്ചു കൊണ്ടിരിക്കുന്നത് ആയിരക്കണക്കിനു ലൈക്കുകളാണ് . മലയാള സിനിമ ഇന്നുവരെ കാണാത്ത വ്യത്യസ്ത പോസ്റ്ററാണ് ചിത്രത്തിന് വേണ്ടി ഒരുക്കുന്നത് .

Leave A Reply