ഇതരസംസ്ഥാന തൊഴിലാളികൾ മദ്യലഹരിയിൽ പരസ്പരം കുത്തി

അരൂർ: ഇതരസംസ്ഥാന തൊഴിലാളികൾ മദ്യലഹരിയിൽ ഏറ്റുമുട്ടി രണ്ടുപേർക്ക് പരിക്കേറ്റു. അസം സ്വദേശികളായ പ്രണോയി (35), സുനോവർ സുനേക്കർ (38) എന്നിവരാണ് മദ്യലഹരിയിൽ പരസ്പരം കത്തികൊണ്ട് കുത്തിയത്. സുനേക്കറിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രണോയിയെ കൊച്ചിയിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.

Leave A Reply