സർക്കാരിനെ പരിഹസിച്ച് അഡ്വ ജയശങ്കർ

സർക്കാരിനെ പരിഹസിച്ച് അഡ്വ ജയശങ്കർ. തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഡ്വക്കേറ്റ് ജയശങ്കർ സർക്കാരിനെ പരിഹസിക്കുന്നത്. ശബരിമല വിഷയം കാരണം തിരഞ്ഞെടുപ്പിൽ 18 സീറ്റുകൾ ജയിക്കുമെന്ന് കണ്ട പാർട്ടി 19 സീറ്റുകൾ തോറ്റു. ഈ സാഹചര്യം കണക്കിലെടുത്ത് അഭിനവ നവോത്ഥാനം പിൻവലിക്കുകയാണ് സർക്കാർ എന്നാണ് അഡ്വ ജയശങ്കർ പറയാതെ പറയുന്നത്.

Leave A Reply