കരുനാഗപ്പള്ളിയിൽ വ​ൻ തീപിടുത്തം

കൊല്ലം: കരുനാഗപ്പള്ളിയിൽ വൻ അഗ്നിബാധ. ഒരു മാ​ർ​ജി​ൻ ഫ്രീ​മാ​ർ​ക്കറ്റുൾപ്പെടെ രണ്ട് കടകൾ കത്തി നശിച്ചു.കോ​ട്ട​ക്കു​ഴി​യി​ൽ മാ​ർ​ജി​ൻഫ്രീമാർക്കറ്റിലാണ് ആദ്യം അഗ്നിബാധയുണ്ടായത് . ​ക​ട​യു​ടെ ഉ​ൾ​ഭാ​ഗ​ത്താ​ണ് ആ​ദ്യം തീ ​പ​ട​ർ​ന്ന​ത് .​ തൊ​ട്ട​ടു​ത്തു​ള്ള സ്മാ​ർ​ട്ട് സൂ​പ്പ​ർ ഷോ​പ്പി ഫാ​ൻ​സി​സ്റ്റോ​റും അ​ഗ്നി​ക്കി​ര​യാ​യി.രാവിലെ ആറോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ക​രു​നാ​ഗ​പ്പ​ള്ളി, കാ​യം​കു​ളം എ​ന്നി​വ​ട​ങ്ങി​ൽ നി​ന്നു​മു​ള്ള പ​തി​ന​ഞ്ചോ​ളം ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ളാ​ണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.

Leave A Reply