എൻജികെയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

സൂര്യ ചിത്രം എൻജികെയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ശെൽവരാഘവൻ സംവിധാനം ചെയ്ത ചിത്രത്തിൽ സായി പല്ലവിയും,രാകുൽ പ്രീതുമാണ് നായിക.

ശെല്‍വരാഘവൻ തന്നെയാണ് എൻജികെയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. യുവൻ ശങ്കര്‍രാജ സംഗീത സംവിധാനവും ഛായാഗ്രഹണം ശിവകുമാര്‍ വിജയനും ആണ്.

Leave A Reply