മാധ്യമപ്രവർത്തകരുടെ മെക്കിട്ട് കയറിട്ട് കാര്യമില്ല

മാധ്യമപ്രവർത്തകരെ വിരട്ടി വീണ്ടും ജോസഫൈൻ. രമ്യ ഹരിദാസിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് ജോസഫൈൻ മാധ്യമപ്രവർത്തകരോട് കത്തിക്കയറിയത്. ഏതു കൊലകൊമ്പൻ ആയിരുന്നാലും അയാളെ തളക്കും എന്നാണ് ജോസഫൈൻ രോഷാകുലയായി പറഞ്ഞത്.

അതാത് ജില്ലയിലെ മാധ്യമപ്രവർത്തകർ അതാത് ജില്ലയിൽ നടക്കുന്ന കാര്യം മാത്രം വനിതാകമ്മീഷനോട് ചോദിച്ചാൽ മതി എന്നും ജോസഫൈൻ പറയുന്നു

Leave A Reply