നിയമസഭയിൽ മുഖ്യമന്ത്രിയുടെ രോഷപ്രകടനത്തിൽ വിറച്ച് പ്രതിപക്ഷം

സിഒടി നസീറിന്റെ വധശ്രമത്തിൽ നസീറിന്റെ വാക്കുകളെ വളച്ചൊടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. അതേസമയം പ്രതിപക്ഷത്തിന് എന്തും വിളിച്ചു പറയാനുള്ള വേദിയല്ല നിയമസഭയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നസീർ വധശ്രമം അടിയന്തര പ്രമേയമായി ചർച്ച ചെയ്യണമെന്ന് രമേശ് ചെന്നിത്തലയുടെ ആവശ്യം സ്പീക്കർ നിരാകരിച്ചു. ഇതേ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി

Leave A Reply