വായു ചുഴലിക്കാറ്റ് രൂപംകൊണ്ടു

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത. അറബിക്കടലിൽ വായു ചുഴലിക്കാറ്റ് രൂപപ്പെട്ടു.അതിനെ തുടർന്ന് ഇന്ന് സംസ്ഥാനത്തെ ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

അതേസമയം മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Leave A Reply