പാലാരിവട്ടം മേൽപ്പാലത്തിനെതിരെ ആഞ്ഞടിച്ച് മെട്രോമാൻ

പാലാരിവട്ടം മേൽപ്പാലം പുതുക്കിപ്പണിയണം എന്ന് ഇ ശ്രീധരൻ. മേൽപ്പാലത്തിലെ ഗാർഡുകൾ എല്ലാം തകരാറിലാണെന്നും അത് കൂട്ടിയോജിപ്പിക്കാൻ ശ്രമിച്ചാൽ വലിയ അപകടം ഉണ്ടാകുമെന്ന് ശ്രീധരൻ പറയുന്നു.

അതേസമയം മേൽപ്പാലം പൊളിച്ചു പുതുക്കിപ്പണിയണം എന്നും അതിന് വിജിലൻസല്ല ,നല്ല ഒരു എൻജിനീയറാണ് ആവശ്യമെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു

Leave A Reply