ലൂക്കയിലെ വീഡിയോ സോംഗ് പുറത്ത് വിട്ടു

ലൂക്കയിലെ വീഡിയോ സോംഗ് പുറത്ത് വിട്ടു. ഗാനം നന്ദഗോപന്‍, അഞ്ജു ജോസഫ്, നീതു നടുവത്തെട്ട്, സൂരജ് എസ് കുറുപ്പ് എന്നിവര്‍ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.നവാഗതനായ അരുണ്‍ ബോസ് ആണ് സംവിധാനം. അരുണിനൊപ്പം മൃദുല്‍ ജോര്‍ജ് കൂടി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിമിഷ് രവി.

Leave A Reply