മാലിയില്‍ നൂറുപേര്‍ ഭീകരരുടെ കൊലക്കത്തിക്കിരയായി

ബമാക്കോ: മാലിയില്‍ നൂറുപേര്‍ കൂട്ടക്കൊലയ്ക്ക് ഇരയായെന്ന് സൂചന. ഡോഗോണ്‍ വംശജ രുടെ ഗ്രാമത്തിലാണ് കൊല നടന്നിരിക്കുന്നത്. ഭീകരരാണ് കൂട്ടക്കൊല നടത്തിയത്.

Leave A Reply