ബ്രിട്ടനും ദക്ഷിണ കൊറിയയും തമ്മില്‍ പുതിയ വ്യാപാരക്കരാറുണ്ടാക്കി

സിയൂള്‍: വ്യാപാരബന്ധങ്ങള്‍ക്ക്  കൂടുതല്‍ ശക്തയിയേകാനായി ബ്രിട്ടനും ദക്ഷിണ കൊറിയ യും തമ്മില്‍ വ്യാപാരക്കരാറുണ്ടാക്കി. ദക്ഷിണകൊറിയന്‍ വാണിജ്യമന്ത്രി യൂ മ്യുംഗ് ഹീയും ബ്രിട്ടന്റെ വാണിജ്യ സെക്രട്ടറി ലിയാം ഫോക്‌സുമാണ് കരാറില്‍ ഒപ്പിട്ടത്‌.

 

Leave A Reply