ജലദോഷത്തിന് ആയൂര്‍വ്വേദ പരിഹാരം

ജലദോഷം എല്ലാവരേയും അലട്ടുന്ന ഒരു രോഗാവസ്ഥയാണ്. ജലദോഷത്തെ അകറ്റാന്‍ ചില ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങളുണ്ട്. ചുവന്നുള്ളി ചതച്ചെടുത്ത നീര്, തുളസിയില നീര്, ചെറുതേന്‍ എന്നിവ തുല്യ അളവിലെടുത്ത് മൂന്ന് നേരം കഴിക്കുക. തുളസിയിലയും കുരുമുളക് പൊടിയും ചേര്‍ത്ത് കാപ്പി തയ്യാറാക്കി ചെറുചൂടോടെ കുടിക്കുന്നത് ഏറെ ഗുണം ചെയ്യും.

 

Leave A Reply