ഒടുവിൽ സർക്കാരിന് വിവരം വച്ചു.. ശബരിമലയിൽ ഇനി തീവ്ര നിലപാടില്ല…

ശബരിമല വിധി നടപ്പാക്കുന്ന കാര്യത്തിൽ തീവ്രനിലപാട് തുടരേണ്ടെന്ന് സർക്കാർ തീരുമാനം. സി.പി.എം സംസ്ഥാന–കേന്ദ്ര നേതൃത്വങ്ങൾ തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്‌തതിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയുടെ കാര്യത്തിൽ പുനരാലോചന.

Leave A Reply