പിണറായിക്ക് തന്നോട് എന്താണ് ഇത്ര പകയെന്ന് എൻ കെ പ്രേമചന്ദ്രൻ

സി.പി.എമ്മിനുള്ള പകയ്‌ക്ക് ഒരു കാലാവധിയില്ലേയെന്ന് നിയുക്ത കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രൻ. രാഷ്‌‌ട്രീയമായ ഒരു ബന്ധം മാത്രമായിരുന്നു സി.പി.എമ്മുമായി തനിക്കുണ്ടായിരുന്നത്.

മറ്റാരോടുമില്ലാത്ത തരത്തിലുള്ള എതിർപ്പ്, വിദ്വേഷം, പക എന്തുകൊണ്ടാണ് തന്നോട് മാത്രമെന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ലെന്ന് പ്രേമചന്ദ്രൻ വ്യക്തമാക്കി.

Leave A Reply