രാജ്യതലസ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യതലസ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അമേരിക്കയുടെ നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം-2 (നസാംസ്-2) എന്ന മിസൈല്‍ സംവിധാനം വാങ്ങാനുള്ള നടപടികള്‍ പ്രതിരോധ മന്ത്രാലയം വേഗത്തിലാക്കിയിരുന്നു.

Leave A Reply