ശ്രീലങ്കയ്‌ക്ക്‌ പൂർണ പിന്തുണയുമായി നരേന്ദ്രമോദി

മാലദ്വീപ് സന്ദർശനത്തിനുശേഷം ഇന്നലെ രാവിലെ ശ്രീലങ്കയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തി. ഈസ്റ്റർ ദിനത്തിലെ ചാവേറാക്രമണത്തിനുശേഷം ശ്രീലങ്ക സന്ദർശിക്കുന്ന ആദ്യ വിദേശ രാഷ്‌ട്രത്തലവനാണ് മോദി.

Leave A Reply