രാഹുൽ ഗാന്ധി വയനാട്ടിൽ ജയിച്ചത് മുസ്ലിങ്ങൾ കൂടുതലുള്ളതുകൊണ്ട്

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ വിജയം സംബന്ധിച്ച് വർഗീയ പരാമർശം നടത്തിയ ആൾ ഇന്ത്യ മജ്ലിസ്-ഇ- ഇത്തിഹാദുൽ മുസ്ലീമിൻ പ്രസിഡന്റ് അസാദുദ്ദീൻ ഒവൈസിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

Leave A Reply