‘ഗൊറില്ല’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ജീവയെ നായകനാക്കി ഡോൺ സാൻഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗൊറില്ല’. കോമഡി എന്റർടൈനറയാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ ശാലിനി പാണ്ഡെ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

വിജയ് രാഘവേന്ദ്ര ആണ് ചിത്രം നിർമിക്കുന്നത്. രാധ രവി, യോഗി ബാബു, സതീഷ്, രാഘവേന്ദ്രൻ, വിവേക് പ്രസന്ന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Leave A Reply