സിവപ്പു മഞ്ചൾ പച്ചൈ ചിത്രത്തിൻറെ ടീസർ ജൂൺ 14-ന് റിലീസ് ചെയ്യും

ശശി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സിവപ്പു,മഞ്ചൾ,പച്ചൈ. ചിത്രത്തിൻറെ ടീസർ ജൂൺ 14-ന് റിലീസ് ചെയ്യും.സിദ്ധാർഥും, ജി വി പ്രകാശ്‌കുമാറും ആണ് ചിത്രത്തിലെ നായകന്മാർ. ലിജോ മോൾ ജോസും, കാശ്മീരയുമാണ് ചിത്രത്തിലെ നായികമാർ.

Leave A Reply