യതീഷ് ചന്ദ്രയെ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് നീക്കി

യതീഷ് ചന്ദ്രയെ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് നീക്കിയത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി ഭയന്നെന്ന് സൂചന. ജനുവരിയിൽ പ്രധാനമന്ത്രി തൃശൂരിലെത്തിയപ്പോൾ യതീഷ് ചന്ദ്ര അനാദരവ് കാട്ടിയെന്ന പരാതിയിൽ ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു.

Leave A Reply