ഗുരുവായൂരിൽ മോദി നാലാമൻ…

ഗുരുവായൂർ ക്ഷേത്രദർശനം നടത്തുന്ന നാലാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഇന്ദിരാഗാന്ധി, പി.വി. നരസിംഹറാവു, രാജീവ് ഗാന്ധി എന്നിവരാണ് മുമ്പ് ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രിമാർ.

Leave A Reply