പ്രധാനമന്ത്രിക്ക് മുൻപിൽ യതീഷ് ചന്ദ്ര വെറും പൂച്ചക്കുട്ടി

മണ്ഡലകാലത്ത് ശബരിമലയുടെ സുരക്ഷയുടെ ഭാഗമായി പമ്പയിലും നിലയ്ക്കലുമാണ് യതീഷ് ചന്ദ്രയെ സർക്കാർ നിയോഗിച്ചിരുന്നത്. എന്നാൽ സമരപരിപാടികളുടെ ഭാഗമായി ശബരിമലയിലേക്കെത്തിയ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ തടഞ്ഞതിലും, ശബരിമല സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്നും ആക്ഷേപമുയർത്തി യതീഷ് ചന്ദ്രയ്ക്ക് നേരെ രൂക്ഷമായ വിമർശനങ്ങളായിരുന്നു ബി.ജെ.പി നേതാക്കളുയർത്തിയിരുന്നത്.

Leave A Reply