ആര്‍ ജെ മാത്തുക്കുട്ടിയുടെ ചിത്രത്തിൽ ആസിഫ് അലി നായകൻ

ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം കുഞ്ഞെല്‍ദോയിൽ ആസിഫ് അലി നായകനാകുന്നു. ചിത്രത്തിന്.ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave A Reply