‘അനബെല്ല കംസ് ഹോം’ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു

‘അനബെല്ല കംസ് ഹോം’ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു.ചിത്രം ജൂണ്‍ 26ന് തിയേറ്ററുകളിലെത്തും.അനബെല്ല സീരിസിലെ മൂന്നാമത്തെ ഹൊറര്‍ ചിത്രമാണ് അനബെല്ല കംസ് ഹോം.കോണ്‍ജറിംഗ് പരമ്പരയിലെ ഏഴാമത്തെ ചിത്രവുമാണിത്.

Leave A Reply