‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?’ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി

ജി. പ്രജിത്ത് ബിജു മേനോനെ നായകനാക്കി ഒരുക്കുന്ന ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.സജീവ് പാഴൂരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.നടി സംവൃത സുനിലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബിജു മേനോന്റെ ഭാര്യയായാണ്‌ സംവൃത അഭിനയിക്കുന്നത്.

Leave A Reply