‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

ടൊവിനോ തോമസിന്റെ പുതിയ ചിത്രം ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.ചിത്രം ജൂണ്‍ 21ന് പ്രദര്‍ശനത്തിന് എത്തും.സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രത്തിന്റെ പ്രമേയം.സിനിമയില്‍ നിലയുറപ്പിക്കാന്‍ കഷ്ടടപ്പെടുന്ന ഒരു സിനിമാക്കാരന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്.ചിത്രത്തില്‍ അനു സിത്താരയാണ് നായിക.

Leave A Reply