‘ആകാശ ഗംഗ- 2’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഹൊറര്‍ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗമായ ‘ആകാശ ഗംഗ- 2’ന്റെ ചിത്രീകരണം പൂര്‍ത്തിയായി.ചിത്രത്തിന്റെ ലൊക്കേഷന്‍ പാലക്കാട്, പൊള്ളാച്ചി, കൊച്ചി എന്നിവിടങ്ങളിലായിരുന്നു. മലയാളത്തിലും തമിഴിലുമാണ് ഈ ഹൊറര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.ചിത്രം ഓണം റിലീസായി തിയറ്ററുകളില്‍ എത്തും.

Leave A Reply