‘നാന്‍ പെറ്റ മകന്‍’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

മഹാരാജാസ് കോളേജില്‍ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ ജീവിതം പ്രമേയമാക്കി സജി എസ്. പാലമേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാന്‍ പെറ്റ മകന്‍’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു.

Leave A Reply