യുവാവ് തെ​ങ്ങി​ൽ നി​ന്നും വീ​ണ് മ​രി​ച്ചു

കൊ​ല്ലം: തെങ്ങുക​യ​റ്റ തൊ​ഴി​ലാ​ളിയായ യുവാവ് തെ​ങ്ങി​ൽ നി​ന്നും വീ​ണ് മ​രി​ച്ചു. പ​ര​വൂ​ർ നെ​ടു​ങ്ങോ​ലം പ​ര​കു​ള​ത്ത് തൊ​ടി​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ (45) ആ​ണ് മ​രി​ച്ച​ത്. ഉ​മേ​ഷ് കൃ​ഷ്ണ​ൻ, ഉ​ദീ​ഷ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. പ​ര​വൂ​ർ പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.

 

Leave A Reply