പള്ളിശ്ശേരിക്കലിൽ തടിമില്ല് കത്തിനശിച്ചു

കുന്നത്തൂർ:ശാസ്താംകോട്ട പള്ളിശ്ശേരിക്കലിൽ തടിമില്ല് കത്തിനശിച്ചു.കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെയാണ് തീപിടിത്തം ഉണ്ടായത്. മില്ലിലെ യന്ത്ര ഭാഗങ്ങളും തടികളും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു.6 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

Leave A Reply