മാമാങ്കത്തിന്റെ ഫസ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി

മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ഫസ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയും, ചിത്രത്തിൽ ഉണ്ണി മുകുന്ദനും, അനു സിത്താരയും, കനിഹയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രാചി ദേശായ്, പ്രാചി തെഹ്ലാന്‍ എന്നിവര്‍ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോട് കൂടി ചിത്രം തിയേറ്ററുകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.

Leave A Reply