ചപക്കിന്റെ ചിത്രീകരണം പൂര്‍ത്തിയായി

ദീപിക പദുക്കോണിന്റെ സിനിമ കരിയറിലെ മികച്ച ചിത്രമായ ചപക്കിന്റെ ചിത്രീകരണം പൂര്‍ത്തിയായി.ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് ചിത്രം പ്രമേയമാക്കുന്നത്.

Leave A Reply